Question: നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് . മതനിരപേക്ഷത, അഖണ്ഡത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് വർഷമാണ്
A. 1972
B. 1974
C. 1976
D. 1975
Similar Questions
ഹിന്ദു കലണ്ടറായ വിക്രം സംവതിലെ കാർത്തിക മാസത്തിലെ ആദ്യ ദിവസമാണ് 'ബെസ്തു വർഷം' (Bestu Varsh) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന പുതുവർഷ ദിനം ആഘോഷിക്കുന്നത്. ഇത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ പുതുവത്സരമാണ്?
A. Gujarat
B. Maharashtra
C. Punjab
D. Arunachal Pradesh
ഐക്യരാഷ്ട്ര സഭാ ദിനമായി (UN Day) ആഘോഷിക്കുന്ന ദിവസം താഴെ പറയുന്നവയിൽ ഏതാണ്?